Suraj Venjaramoodu and salim kumar in Sunny Leone's Malayalam debut Rangeela<br />സണ്ണിയ്ക്കൊപ്പം സുരാജ് വെഞ്ഞാറൻമൂട്, സലിം കുമാർ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് ഇപ്പാൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇവരെ കൂടാതെ ഹരീഷ് കണാരൻ, അജു വർഗീസ്, രമേഷ് പിഷാരാടിയും ചിത്രത്തിൽ എത്തുന്നുണ്ട്. ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാകും ചിത്രീകരണം നടക്കുക. ഗോവയിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ട്.<br />#SunnyLeone